¡Sorpréndeme!

ഓസ്കാറിൽ ഹിന്ദിയിൽ സംസാരിച്ച് അവതാരകൻ | Conan O'Brien Spoke Hindi At Oscars 2035

2025-03-03 10 Dailymotion

Conan O'Brien Spoke Hindi At Oscars 2025 | ലൊസാഞ്ചലസിലെ ഡോൾബി തീയറ്ററിൽ അരങ്ങേറുന്ന തൊണ്ണൂറ്റിയേഴാമത് ഓസ്കർ പുരസ്കാര ചടങ്ങിൽ ഹിന്ദിയിൽ സംസാരിച്ചു അവതാരകൻ കോനൻ ഒബ്രിയാൻ. അമേരിക്കന്‍ ടിവി ഷോ സ്റ്റാറും കൊമേഡിയനും എമ്മി അവാര്‍ഡ് ജേതാവുമായ കോനന്‍ ഒബ്രിയാന്‍ ഇതാദ്യമായാണ് ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങില്‍ അവതാരകനായെത്തുന്നത്.

#Oscars2025 #AcademyAwards2025 #ConanObrien

~ED.22~HT.24~